31 December 2019

ക്ലബ്ബ് ഷമീറിയൻസ് ഫൗണ്ടേഷൻ ഉപവാസ സമരം നടത്തി(വിഷൻ ന്യൂസ്‌ 31/12/2019)
(VISION NEWS 31 December 2019)




കൊടുവള്ളി :ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി മതേതര ഭാരതത്തെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ  ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ ഉപവാസം നടത്തി.
C.S.F  UAE ചാപ്റ്റർ പ്രസിഡണ്ട് ഷമീർ ഹുസൈൻ തലക്കോട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ: ഷമീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു..
 മുനിസിപ്പൽ ചെയർപേഴ്സൺ ശരീഫ കണ്ണാടിപൊയിൽ 
കെ. ബാബു, ഒ.പി റഷീദ്, ടി.കെ മുഹമ്മദ് മാസ്റ്റർ, നസീഫ് കൊടുവള്ളി,
അർഷാദ്, ഷമീർ വൈറ്റ് ലൈൻ, റഹ്മത്ത് ചാലിശ്ശേരി.,  കുഞ്ഞമ്മത് മാസ്റ്റർ,  സലീം നെച്ചൂളി,
കൊടുവള്ളി മുനിസിപ്പൽകൗൺസിലർ റസാഖ്, ഷമീർ ചിറക്കൽ, ഷമീർ മഠത്തിൽ,ഷമീർ കുഞ്ഞോം തുടങ്ങിയവർ സംസാരിച്ചു. ഷമീർ പറപ്പാറ സ്വാഗതവും, ഷമീർ കെ.ടി നന്ദിയും പറഞ്ഞു...

Post a comment

Whatsapp Button works on Mobile Device only