Sunday, 1 December 2019

വട്ടോളി,ഒഴലക്കുന്ന് കാഞ്ഞിരമണ്ണിൽ അഹമ്മദ് കുട്ടി ഹാജി (71) നിര്യാതനായി(വിഷൻ ന്യൂസ്‌ 01/12/2019)



വട്ടോളി,ഒഴലക്കുന്ന്: കാഞ്ഞിരമണ്ണിൽ അഹമ്മദ് കുട്ടി ഹാജി (71)  മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ( 1-12-2019. ഞായർ ) രാത്രി 10 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ

Post a Comment

Whatsapp Button works on Mobile Device only