ഓമശ്ശേരി: ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ 'മദീനയുടെ സുഗന്ധം' മീലാദ് ക്യാമ്പയിൻ സമാപനവും കലാ -കായിക-ശാസ്ത്ര മേളകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി. പി. ടി. എ പ്രസിഡന്റ് കെ അബ്ദുൽ ലത്തീഫ് അധ്യക്ഷം വഹിച്ചു. വാദിഹുദ പ്രസിഡന്റ ഇ. കെ ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. യു പി അബ്ദുള്ള സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി, പി വി അബ്ദുള്ള, എം പി അഷ്റഫ്, എ പി മൂസ, സുൽഫിക്കർ അമ്പലക്കണ്ടി ,ഐ പി നാസർ, അഖിൽ ജോസ്,എൻ ഗീത, പി കെ സൗദ, യു പി സഫിയ, കെ സി ശാദുലി, പി സി അസീസ് സംസാരിച്ചു.
/fa-clock-o/ WEEK TRENDING$type=list
-
കൊടുവള്ളി :പടനിലം: 2019 സപ്തംബർ 02 ന് ചൂലാംവയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ഉപ്പഞ്ചേരിമ്മൽ ഖാദറിന്റ മകളും കൊടുവള്ളിയിലെ തങ്ങൾസ...
-
ഓമശ്ശേരി SHAADI GOLDIL തോക്ക് ചൂണ്ടി കവർച്ച ശ്രമം ഒരാൾ പിടിയിൽ ,രണ്ടു പേർരക്ഷപ്പെട്ടു.
-
താമരശ്ശേരി: പുതപ്പാടി - മലപുറം പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ് വയനാട് ഭാഗ...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
RECENT$type=list-tab$date=0$au=0$c=5
REPLIES$type=list-tab$com=0$c=4$src=recent-comments
RANDOM$type=list-tab$date=0$au=0$c=5$src=random-posts
/fa-fire/ YEAR POPULAR$type=one