06 December 2019

msf സംസ്ഥാന സമ്മേളനം: കരുവൻപൊയിൽ യൂണിറ്റ് പ്രവർത്തന ഫണ്ട് മുൻസിപ്പൽ കൗണ്സിലർ പി. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 06/12/2019)
(VISION NEWS 06 December 2019)




കരുവൻപോയിൽ: "ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്" എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് msf സംസ്ഥാന കമ്മിറ്റി നടത്തുന്ന  സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രവർത്തന ഫണ്ട് ശേഖരണം കരുവൻപോയിൽ യൂണിറ്റിൽ   മുൻസിപ്പൽ കൗണ്സിലർ *പി. അബ്ദുൽ ഖാദർ മാസ്റ്റർ* ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കരുവൻപോയിൽ ഡിവിഷൻ 17 മുസ്ലിം ലീഗ്  സെക്രട്ടറി മുഹമ്മദ് പി.പി, വി.പി അബ്ദുൽ ഖാദർ മാസ്റ്റർ, msf കൊടുവള്ളി മുൻസിപ്പൽ സെക്രട്ടറി അൻഷിഫ് കരുവൻപോയിൽ തുടങ്ങിയവർ പങ്കെടുത്തു. 
              സുൽത്താൻ അബ്ദുള്ള ജുറൈജ്, ഹാമിദ് അബ്ദുസലാം വി.പി, ശാബിൻ . പി, ജസീം .പി, തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only