Sunday, 1 December 2019

NSL ടൂർണമെൻറ് നടത്തി(വിഷൻ ന്യൂസ്‌ 02/12/2019)



കൊടുവള്ളി: നാഷണൽ സ്റ്റുഡൻസ് ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലകുറ്റിയിൽ ഫുട്ബോൾ ലീഗ് നടത്തി അഡ്വ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.
സലാഹുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു നാസർ കോയ തങ്ങൾ ഓ പി ഐ കോയ, ഈ സി മുഹമ്മദ് , ഓ പി റഷീദ്, എം പി മൊയ്തീൻ , എ. പി സിദ്ദീഖ്, റിയാസ് വാവാട്, അഷ്റഫ് പുതുമ, ഈ സി  അലി ഹ൦ദാൻ, ഫൈസിർ കൊടുവള്ളി , മുജീബ് പട്ടിണിക്കര, ശിഹാബ് എന്നിവർ സംസാരിച്ചു മുബഷീർ പട്ടിണിക്കര  സ്വാഗതവും, റഹിബു തങ്ങൾ നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only