Wednesday, 1 January 2020

പാലക്കുറ്റി സ്കൂൾ സ്പോർട്സ് ഡേ ആഘോഷിച്ചു(വിഷൻ ന്യൂസ്‌ 01/01/2020)



കൊടുവള്ളി :പാലക്കുറ്റി സ്കൂൾ സ്പോർട്സ് ഡേ  പ്രശസ്ത ഭിന്നശേഷി ഫുട്ബോൾ പ്ളയറും സിനിമാനടനുമായ ഗഫൂർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ: മുരളികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.പി ടി.എ.പ്രസിഡണ്ട്  ഖൈറുന്നിസ .എൻ.എം ' വഹാബ് മണ്ണിൽ കടവ്, ഷമീർ.എ.പി,. സി.കെ.സലീം. അഷ്റഫ് പന്നൂര് , പി.പി.മുഹമ്മദ് സാലിഹ് . റസ്റ്റം ചക്കാലക്കൽ   .റിയാസ് അത്തിക്കോട്,  നസീർ.സി.പി.  സൈനബ.ടി.പി.,, ഷാജർ .പി .ടി ., എന്നിവർ സംസാരിച്ചു.  ഹെഡ്മാസ്റ്റർ ടി.വി. മജീദ് സ്വാഗതവും   അസമാബി.ടി.കെ. നന്ദിയൂം പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only