Wednesday, 1 January 2020

ക്രസന്റ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം(വിഷൻ ന്യൂസ്‌ 01/01/2020)


മടവൂർ: കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ സ്പോൺസർഷിപ്പോടെ കൊട്ടക്കാവയൽ ക്രസന്റ് ആർട്സ് & സ്പോർട്സ്  ക്ലബ്ബ് സംഘടിപ്പിക്കുന്ന  27 ാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് മുതൽ  ക്രസന്റ് ഫ്ലഡ്ലൈറ്റ്  സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു .ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്‌റ്റർ ഉൽഘാടനം ചെയ്യുന്ന ടൂർണ്ണമെന്റിലെ ആദ്യ  മത്സരത്തിൽ സിൻസിയർ കച്ചേരി മുക്കും ബ്ലാക്ക് & വൈറ്റ് എളേറ്റിലും മാറ്റുരക്കും.   രണ്ടാം മത്സരം കൃത്യം 8 മണിക്ക് ലൈറ്റ്നിംഗ് കൊടുവള്ളി അഭിലാഷ് പൂവാട്ടുപറമ്പുമായി ഏറ്റുമുട്ടും.

Post a Comment

Whatsapp Button works on Mobile Device only