02 January 2020

സൗത്ത് കൊടുവള്ളി വാഹന അപകടത്തിൽ പടനിലം സ്വദേശി മരണപ്പെട്ടു(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)






സൗത്ത് കൊടുവള്ളി വാഹന അപകടത്തിൽ പടനിലം സ്വദേശി മരണപ്പെട്ടു. പടനിലം സ്വദേശി സുരേന്ദ്രൻ (Ret : KSRTC കണ്ടക്ടർ )ആണ് മരണപ്പെട്ടത്. പട്ടാമ്പിയിൽ നിന്ന് വരുന്ന പിക് അപ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only