Friday, 3 January 2020

ഹോം ലൈബ്രറി ഉത്ഘാടനം(വിഷൻ ന്യൂസ്‌ 03/01/2020)
(വിഷൻ ന്യൂസ് Friday, 3 January 2020)



കൊടുവള്ളി :പാലക്കുറ്റി സ്കൂളും   ആവിലോറ യു പി  സ്കൂളും  സംയുക്താഭിമുഖ്യത്തിൽ. ഫെല്ല ഫാത്തിമ, ഇഫ്ഫ ഷെസിൻ എന്നീ വിദ്യാർഥികളുടെ വീട്ടിൽ സ്ഥാപിച്ച ഹോം ലൈബ്രറി ഉദ്ഘാടനം   മുൻ സിപ്പൽ കൗൺസിലർ  സി.പി.നാസർകോയ തങ്ങൾ ഉദ്ഘാടനംചെയ്തു. ആ വിലോറ ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് മെമ്പർ ആഷിഖ് റഹ്മാൻ, എം പി.ടി.എ പ്രസിഡണ്ട് ഖൈറുന്നിസ, സുഹറ, വി.കെ. '  ടി.പി.സൈനബ, ആമിനടീച്ചർ' അസമാബി.ടി.കെ.  റമീസ് , എന്നിവർ പ്രസംഗിച്ചു.  ഹെഡ്മാസ്റ്റർ. ടി.വി.മജീദ് സ്വാഗതവും,  റിയാസ് നന്ദിയും പറഞ്ഞു

Post a Comment

Whatsapp Button works on Mobile Device only