Friday, 3 January 2020

കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി(വിഷൻ ന്യൂസ്‌ 03/01/2020)





മുക്കം:കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി.ക്ഷേത്രം മടയൻമാടച്ചാൽ ശ്രീ ദിവാകരനാണ് കൊടി ഉയർത്തൽ കർമ്മം നിർവ്വഹിച്ചത്. വിവിധ ദേശങ്ങളിൽ നിന്നുള്ള വർണ്ണശബളമായ തും വാദ്യമേളങ്ങളോടു കൂടിയതുമായ കാഴ്ചവരവോടെയാണ് ഉത്സവം കൊടിയേറിയത്. 2020ജനുവരി 3 മുതൽ 9 വരെയാണ് ഉത്സവം. 7 ദിവസം വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Whatsapp Button works on Mobile Device only