01 January 2020

പൗരത്വഭേദഗതിനിയമത്തിനെതിരെ ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും 04- 01- 2020 (ശനി) 4.00 PM കൊടുവള്ളി(വിഷൻ ന്യൂസ്‌ 01/01/2020)
(VISION NEWS 01 January 2020)



കൊടുവള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഭരണഘടന സംരക്ഷണ സമിതി 2020 ജനുവരി 4 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊടുവള്ളിയിൽ ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും നടത്തുന്നു.
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേതൃത്വം നൽകുന്ന റാലിയിലും പൊതുസമ്മേളനത്തിലും പതിനായിരങ്ങൾ അണിനിരക്കും. 
പ്രസ്തുത പരിപാടിയിൽ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സഹകരണ പ്രതീക്ഷയോടെ,
വാവാട് പി.കെ കുഞ്ഞിക്കോയ മുസ് ലിയാർ
(ചെയർമാൻ)
കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാർ
(കൺവീനർ)
സി. മോയിൻ കുട്ടി
എ. രാഘവൻ മാസ്റ്റർ (മുഖ്യരക്ഷാധികാരികൾ)
ഭരണഘടന സംരക്ഷണ സമിതി

=

Post a comment

Whatsapp Button works on Mobile Device only