04 January 2020

ജൈവ പച്ചക്കറി വിളവെടത്ത് ഫെയ്സ് വിദ്യാർത്ഥികൾ(വിഷൻ ന്യൂസ്‌ 04/01/2019)
(VISION NEWS 04 January 2020)



പടനിലം: പഠനത്തോടൊപ്പം മണ്ണിനെ അടുത്തറിഞ്ഞും വിഷ മുക്ത പച്ചക്കറി വളർത്തിയും കോഴിക്കോട് പടനിലം ഫെയ്സ് ഇൻറർ നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ മാതൃകയാവുന്നു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ് സ്കൂൾ കാമ്പസിൽ ജൈവ പച്ചക്കറി തോട്ടത്തിന് വിത്തിറക്കിയത്. വിളവെടുപ്പിന് പ്രിൻസിപ്പാൾ പി.സി അബ്ദുറഹിമാൻ, സ്കൂൾ അഡ്മിൻ അഡ്വ.വി.പി.എ സിദ്ധീഖ്, വൈസ് പ്രിൻസിപ്പാൾ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ മാതൃഭൂമി സീഡ് കോഡിനേറ്റർ അമൃത സ്റ്റാഫ് കോഡിനേറ്റർ ദീപ സി.വി, രമ്യ സി.കെ, ജസ്ന എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only