04 January 2020

തുവ്വക്കുന്നുമ്മൽ അബൂബക്കർ(അബുക്കായി) നിര്യാതനായി(വിഷൻ ന്യൂസ്‌ (04/01/2020)
(VISION NEWS 04 January 2020)



കൊടുവള്ളി,കത്തറമ്മൽ :
തുവ്വക്കുന്നുമ്മൽ അബൂബക്കർ
 (അബുക്കായി) മരണപ്പെട്ടു. മക്കൾ: ടി.കെമുഹമ്മദ് കുഞ്ഞി, ടി.കെജബ്ബാർ

 മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only