04 January 2020

കൊയപ്പ ഫുട്ബോൾ : സ്വാഗത സംഘം ഓഫീസ് തുറന്നു(വിഷൻ ന്യൂസ്‌ 04/01/2020)
(VISION NEWS 04 January 2020)



കൊടുവള്ളി :ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊടുവള്ളി സംഘടിപ്പിക്കുന്ന 37 മത് കൊയപ്പസ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെൻറ 2020 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കാരാട്ട് റസാക്ക് അവർകൾ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ.പി.മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഒ.പീ.റഷീദ്, ഒ.പി. റസാഖ്, കെ. കെ. ഹംസ,  അസൈൻ. കെ,  കെ. കെ. സുബൈർ, തങ്ങൾസ്  മുഹമ്മദ്, സി കെ. ജലീൽ, മാക്സ് ഫൈസൽ, ലൈസ്  MPC, പി ടി എ ലത്തീഫ്.നസീഹ് MPC,  ഫസലുറഹ്മാൻ.കെ. വി, വഹാബ് മാസ്റ്റർ,  സിപി മാമു തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only