05 January 2020

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു(വിഷൻ ന്യൂസ്‌ 05/01/2020)
(VISION NEWS 05 January 2020)


തിരുവമ്പാടി:വിനോദസഞ്ചാരത്തിൽ വന്ന വിദ്യാർത്ഥി മുങ്ങിമരിച്ചു.കോട്ടയം സ്വദേശി കാർത്തിക് പ്രകാശ് (22) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് അപകടം. ഐ ഐ എം ഇൽ നിന്ന് ആറു പേരടങ്ങുന്ന സംഘം രാവിലെ  വിനോദസഞ്ചാരത്തിനായി തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിയത്.

Post a comment

Whatsapp Button works on Mobile Device only