07 January 2020

പണം നഷ്ടപ്പെട്ടു(വിഷൻ ന്യൂസ്‌ 07/01/2020)
(VISION NEWS 07 January 2020)



കൊടുവള്ളി :പ്രിയപ്പെട്ടവരെ,
ആശുപത്രിയിൽ ബില്ലടക്കാൻ കരുതിയിരുന്ന 20,000 ( ഇരുപതിനായിരം രൂപാ ) ഇന്ന് ഉച്ചയോടെ കൊടുവള്ളിയിൽ നിന്ന്
കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ നഷ്ടപ്പെട്ടിരിക്കുന്നു.
ആശുപത്രിയിൽ എത്തി പണം നോക്കുമ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസ്സിലാവുന്നത്. വളരെ പാവപ്പെട്ട കുടുംബമാണ് എന്റെത് . ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ ദയവായി എന്നെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്ഥതയോടെ,
സിറാജ് പന്നൂർ കൊടുവള്ളി .

ഫോൺ: 8943 518 O66
9946 567 979

Post a comment

Whatsapp Button works on Mobile Device only