Wednesday, 8 January 2020

അനുഗ്രഹ കച്ചേരിമുക്ക് ജൂനിയർ ടീം ജേഴ്‌സി പ്രകാശനം ചെയ്തു(വിഷൻ ന്യൂസ്‌ 08/01/2020)




കൊടുവള്ളി :MUGAL Home  Appliances & Digital Store കൊടുവള്ളി സ്പോൺസർ ചെയ്യുന്ന അനുഗ്രഹ കച്ചേരിമുക്കിന്റെ  ജൂനിയർ ടീമിന്റെ പുതിയ ജയ്സി  MUGAL Home  Appliances & Digital Store മാനേജിങ്ങ് ഡയരക്ടർ  സിയാദ് M P അനുഗ്രഹ ഫുട്ബോൾ ടീം മാനേജർ  ആസിഫ് ck ക്ക്‌ നൽക്കി പ്രകാശനം ചെയ്തു. ഈ വർഷം അനുഗ്രഹ കച്ചേരിമുക്ക് കഴിഞ്ഞ വർഷത്തെ പോലെ വിജയങ്ങൾ ആവർത്തിക്കുമെന്ന് ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു

Post a Comment

Whatsapp Button works on Mobile Device only