Thursday, 9 January 2020

പാലക്കുറ്റി സ്കൂളിൽ മത്സ്യകൃഷി ആരംഭിച്ചു.(വിഷൻ ന്യൂസ്‌ 09/01/2020)



കൊടുവള്ളി: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റി ന്റെ സഹായത്തോടെ പാലക്കുറ്റി സ്കൂളിൽ നിർമിച്ച കുളത്തിൽ വിപണനവും പo ന വും ലക്ഷ്യമാക്കി ശുദ്ധജല മത്സ്യക്കൃഷി ആരംഭിച്ചു. ജൈവ വൈവിധ്യ ഉദ്യാനത്തോടനുബന്ധമായി നിർമിച്ച പദ്ധതിയിൽ ജലസസ്യ പOനം  ജലജീവി പOനം  വിപണനം എന്നിവ ലക്ഷ്യമിടുന്നു.പരിപാടിയുടെ ഉദ്ഘാടനം ശ്രീ: കാരാട്ട് റസാഖ്.എം.എൽ.എ. മത്സ്യ കുഞ്ഞുങ്ങളെ നീറ്റിലിറക്കി നിർവഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ എ.പി.മജീദ്‌ മാസ്റ്റർ, കൗൺസിലർ സി.പി.നാസർകോയ തങ്ങൾ ' ബീ.പി.ഒ.മെഹറലി, പി.ടി.എ.പ്രസിഡണ്ട്. എം. ജബ്ബാർ, ടി.കെ.മുഹമ്മദ് മാസ്റ്റർ, സി .മുഹമ്മദ് മാസ്റ്റർ., സി.കെ.മുഹമ്മദ്‌', എൻ.സി.റഷീദ്, വഹാബ് മണ്ണിൽ കടവ്, സി.കെ.സലീം, കെ.ടി.നിസാർ ' സലീം പി.കെ. ,ബിനു രാജ്, എം.ബഷീർ, ഖൈറുന്നിസ എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ടി.വി.മജീദ് സ്വാഗതവും  സൈനബ.ടി.പി' നന്ദിയും പറഞ്ഞുi

Post a Comment

Whatsapp Button works on Mobile Device only