Thursday, 9 January 2020

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്അറിയിപ്പ്(വിഷൻ ന്യൂസ്‌ 09/01/2020)


 

 കിഴക്കോത്ത്:കിഴക്കോത്ത്
 ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ഗു
ണഭോക്താക്കള്‍ ,വില്ലേജ് ഓഫീസര്‍ നല്‍കുന്ന കുടുംബവാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്,ആധാര്‍കാര്‍‍ഡുമായി ബന്ധിപ്പിച്ച ദേശസാല്‍കൃത ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ്,എസ്.എസ്.എല്‍.സിബുക്ക് ഒറിജിനല്‍  , ടി.സി ഒറിജിനല്‍,റേഷന്‍കാര്‍ഡ് പകര്‍പ്പ്,സത്യവാങ്മൂലം,എംപ്ലോയ്മെന്‍റ് കാര്‍ഡ്,വേതന വിതരണകാര്‍ഡ് എന്നിവ സഹിതം 20/01/2020 തിയ്യതിക്കുമുന്‍പായി ഗ്രാമപഞ്ചായത്തില്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ടി ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് ഗ്രാമപഞ്ചായത്തില്‍നിന്നും തൊഴില്‍രഹിതവേതനം ലഭിക്കുന്നതല്ല എന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only