Thursday, 9 January 2020

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.ടി.മോഹനകൃഷ്ണന്‍ നിര്യാതനായി(വിഷൻ ന്യൂസ്‌ 10/01/2020)




പൊന്നാനി: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.ടി. മോഹനകൃഷ്ണൻ (85)അന്തരിച്ചു.

അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 

ഇന്ന് വെള്ളിയാഴ്ച
കാലത്ത് എട്ട് മണിയോടെയാണ് അന്ത്യം. 

മാറഞ്ചേരിയിലെ വസതിയില്‍ എത്തിച്ച മൃതദേഹം ശനിയാഴ്ച സംസ്കരിക്കും.

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാന്‍ ആയിരുന്നു.

കോണ്‍ഗ്രസ്സ് നേതാവ് പിടി അജയ്മോഹന്‍ മകനാണ്.

 

Post a Comment

Whatsapp Button works on Mobile Device only