11 January 2020

ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 11/01/2020)
(VISION NEWS 11 January 2020)



     എളേറ്റിൽ: എളേറ്റിൽ കരിമ്പാരകുണ്ടത്തിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ  ബഹു.കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖ് സാഹിബ് ഉദ്ഘാടനം ചെയ്തു. ബഹു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
         സി.പോക്കർ മാസ്റ്റർ, എം.പി.അബ്ദുറഹിമാൻ മാസ്റ്റർ, കെ.കെ.ഗഫൂർ മാസ്റ്റർ, കെ.കെ.ഷമീർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
        സക്കരിയ ചുഴലിക്കര സ്വാഗതവും കൊടുവള്ളി എ.ഇ. പുഷ്പൻ.ഒ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only