11 January 2020

കിഴക്കോത്ത് മഖാം ആണ്ട് നേർച്ചക്ക് തുടക്കം(വിഷൻ ന്യൂസ്‌ 11/01/2020)
(VISION NEWS 11 January 2020)



കൊടുവള്ളി : കിഴക്കോത്ത് ജുമുഅത്ത് പള്ളി മഖാം ആണ്ട് നേർച്ചക്ക് തുടക്കമായി. സയ്യിദ് മാനു തങ്ങൾ പൂക്കോട്ടൂർ പതാക ഉയർത്തി. വ്യായാഴ്ച 7 മണിക്ക് നടക്കുന്ന ദുആ മജ്ലിസിന്ന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാരും,വെള്ളിയാഴ്ച നടക്കുന്ന ഖത്തം ദുആ- മൗലിദ് പാരായണത്തിന്ന് അസ്ലം ബാഖവി പാറന്നൂർ നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ മുതൽ അന്നദാനവും നടക്കും. വിവിധ ദിവസങ്ങളിൽ സ്വാലിഹ് ഹുദവി തൂദ, ആബിദ് ഹുദവി തച്ചണ്ണ, സിദ്ധീഖ് വാഫി ആലിൻ തറ, ഇസ്മഈൽ ദാരിമി വെളിമുക്ക്, നൗഫൽ ഹുദവി കൊടുവള്ളി, മജീദ് ബാഖവി പ്രാവിൽ എന്നിവർ പ്രഭാഷണം നടത്തും.

Post a comment

Whatsapp Button works on Mobile Device only