11 January 2020

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി(വിഷൻ ന്യൂസ്‌ 11/01/2020)
(VISION NEWS 11 January 2020)




കൊടുവള്ളി: ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 1982- 83 ബാച്ച് SSLC പൂർവ്വ വിദ്യാർത്ഥി സംഗമം കാവിലുമ്മാരംPVS ഹാളിൽ വെച്ച് നടത്തി.PV അബ്ദുൽ ഹമീദിന്റ അദ്യക്ഷത വഹിച്ച പരിപാടി സ്ഥലം MLA കാരാട്ട് റസാഖ് ഉൽഘാടനം നിർവ്വഹിച്ചു.
 തുടർന്ന് നടന്ന പരിപാടിയിൽ അദ്ധ്യാപകരെ ആദരിച്ചു. ബഹുമാനപ്പെട്ട PC വേലായുധൻ മാസ്റ്റർ, സൈനബ ടീച്ചർ, റിസ് വാൻ മാസ്റ്റർ, മൂസ മാസ്റ്റർ, തുളസി ടീച്ചർ, സരോജിനി ടീച്ചർ മുതലായവർ പങ്കെടുത്തു. എല്ലാ അദ്ധ്യാപകരെയും ഷാൾ അണിയിച്ച് ആദരിച്ചു.
OT സുലൈമാൻ സ്വാഗതവും Pkസൈതൂട്ടി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only