Saturday, 11 January 2020

ആദ്യ സൈറണ്‍ മുഴങ്ങി, ജെയന്‍ കോറല്‍ കോവ് നിലംപതിക്കാന്‍ മിനിറ്റുകള്‍ മാത്രം(വിഷൻ ന്യൂസ്‌ 12/01/2020)



കൊച്ചി: മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകളിലൊന്നായ ജെയ്ൻ കോറൽ കോവ് തകർക്കാൻ മിനിറ്റുകൾ മാത്രം ബാക്കി. സ്ഫോടനം നടക്കുന്നതിന് മുന്നോടിയായ ആദ്യ സൈറൺ മുഴങ്ങി.  രാവിലെ ഒമ്പത് മണിക്ക് മുമ്പുതന്നെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്ളാറ്റ് പൊളിക്കാൻ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷൻ കമ്പനി വിദഗ്ദർ തുടർന്ന് ജെയ്ൻ കോറൽ കോവിലെ ക്രമീകരണങ്ങൾ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തി. 11 മണിക്കാണ് കെട്ടിടം സ്ഫോടനത്തിലൂടെ തകർക്കുക 

Post a Comment

Whatsapp Button works on Mobile Device only