13 January 2020

ടി.കെ. ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍(വിഷൻ ന്യൂസ്‌ 13/01/2020)
(VISION NEWS 13 January 2020)




കൊച്ചി: കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി അഡ്വ. ടി.കെ. ഹംസ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ്.
പി.ടി.എ. റഹീം എം.എല്‍.എ 
കെ.എം.എ. റഹീം
പി. ഉബൈദുല്ല എം.എല്‍.എ., എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, റസിയ ഇബ്രാഹീം, വി.എം. രഹ്ന എന്നിവര്‍ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only