14 January 2020

കൊടുവള്ളി ബ്ലോക്ക് തല യുവ ജന കൺവെൻഷൻ(വിഷൻ ന്യൂസ്‌ 14/01/2020)
(VISION NEWS 14 January 2020)



കൊടുവള്ളി:അനുഗ്രഹ കലാ സംസ്കാരിക വേദി  കച്ചേരിമുക്കിന്റെ സഹകരണത്തോടെ  *നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട്* സംഘടിപ്പിക്കുന്ന കൊടുവള്ളി ബ്ലോക്ക് തല യുവ ജന കൺവെൻഷൻ  (BLOCK YOUTH DEVELOPMENT CONVENTION) .19/1/2020. ഞായർ രാവിലെ 10 മണി മുതൽ  3 മണി വരെ  പരപ്പാറ കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്ത പെടുകയാണ്.  
പ്രകൃതിക്ക് ഒരു  മഹാ ദുന്തമായികൊണ്ടിരികുന്ന പ്ലാസ്റ്റിക് മാലിന്യം നിയന്ത്രണം ചെയ്യുക എന്നത് കാലത്തിന്റെ അനിവാര്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. 
*പ്ലാസ്റ്റിക് നിയന്ത്രണവും പ്രകൃതി സംരക്ഷണവും* എന്ന വിഷയത്തെ കുറിച്ച്   കേരള ഹരിത മിഷന്റെ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
NB: ക്ലബുകളുടെ അഫിലിയേഷൻ പുതുകുവാനും, അഫിലിയേഷൻ ചെയ്യുവാനും അവസരം ഒരുക്കുന്നു.
കൊടുവള്ളി ബ്ലോക്കിലെ എല്ലാ ക്ലബ് ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കുക .
More detiales :
ബ്ലോക്ക് കോ ഓർഡിനേറ്റർ :75919 13341
അനുഗ്രഹ സെക്രട്ടറി :9847677414

Post a comment

Whatsapp Button works on Mobile Device only