14 January 2020

ജില്ലാ കലക്ടർക് നിവേദനം നൽകി(വിഷൻ ന്യൂസ്‌ 14/01/2020)
(VISION NEWS 14 January 2020)

 

കച്ചേരിമുക്ക് : കച്ചേരിമുക്ക് പ്രദേശത്തിന്റെ പൊതു വിഷയങ്ങായ കച്ചേരിമുക്കിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ , കച്ചേരിമുക്കിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടം നിർമിച്ച അതിലേക് മാറ്റുക , കച്ചേരിമുക്ക് എൽപി സ്കൂളിലേക്കുള്ള റോഡ് താറിടൽ , കച്ചേരിമുക്ക് അംഗനവാടിയുടെ ശോചനീയാവസ്ഥ എന്നീ വിഷയങ്ങളിൽ അധികാരികളുടെ അനാസ്ഥകെതിരിൽ സർക്കാർ തലത്തിൽ ഇടപെട്ട് പരിഹാരം കാണാനും , സിൻസിയർ ഗ്രൗണ്ട് നവീകരണത്തിനാവശ്യമായ സഹായം ലഭിക്കാൻ സർക്കാർ തലത്തിൽ ഇടപെടാനും  സിൻസിയർ ക്ലബ് തയ്യാറാക്കിയ  നിവേദനം ക്ലബ് സെക്രട്ടറി കമറുൽ ഹകീം  കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവറാവു IAS ന് കൈമാറി.

Post a comment

Whatsapp Button works on Mobile Device only