15 January 2020

എസ്റ്റെറ്റ് മുക്കിൽ പ്രാദേശിക പഠന കേമ്പുമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ(വിഷൻ ന്യൂസ്‌ 15/01/2020)
(VISION NEWS 15 January 2020)



എം ജെ ഹയർ സെക്കന്ററി സ്‌കൂൾ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത്തെ പ്രാദേശിക പഠന കേമ്പ് എസ്റ്റേറ്റ് മുക്ക് ക്രസന്റ് സ്‌കൂളിൽ ആരംഭിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശശിധരൻ കരിന്തോറ ഉദ്‌ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഷഫീഖ് കത്തറമ്മൽ, ഫസലുൽ ബാരി, പി സി അബ്ദുൽ ഗഫൂർ, ഷാനവാസ് ചളിക്കോട്, എ എം ഷംസീന, ഹസീന എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only