Tuesday, 14 January 2020

കാർഷിക വിളകളുടെ മത്സരം സംഘടിപ്പിക്കുന്നു(വിഷൻ ന്യൂസ്‌ 15/01/2020)



ജനുവരി 17 മുതൽ ഫെബ്രുവരി 9 വരെ മുക്കം അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മലബാർ ഫെസ്റ്റിവലിൽ കാർഷിക മേളയുടെ ഭാഗമായി കിഴങ്ങ് വർഗങ്ങൾ, തേങ്ങ - അടക്ക കുലകൾ എന്നിവയുടെ മത്സരം നടത്തുന്നു.18-ാം തിയ്യതി മുതൽ ഫെസ്റ്റിവൽ അവസാനിക്കുന്നത് വരെ പ്രദർശിപ്പിക്കാൻ സാധിക്കുന്ന വിളകൾക്കു മാത്രമായിരിക്കും യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 9447885037

Post a Comment

Whatsapp Button works on Mobile Device only