16 January 2020

ആർട്സ് വേവ് '2020 തുടക്കമായി(വിഷൻ ന്യൂസ്‌ 16/01/2020)
(VISION NEWS 16 January 2020)



ആലിൻതറ:  എ ഐ ഇ സി,അൽബിർ,കിൻസ്
 വിദ്യാർത്ഥികളുടെ  നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള കലാ മത്സരങ്ങൾക്ക് 
തുടക്കം കുറിച്ചു.
ജനുവരി 16,17,18 തിയ്യതികളിലായി  ആർട്സ്‌ വേവ് മൽസരങ്ങൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. 
ഉൽഘാടന പരിപാടിയിൽ
 അൽ ജാമിയ അൽ ഹനീഫിയ്യ റബ്ബാനിയ്യയുടെ വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് നൂർ നിസാമി പ്രാർത്ഥന നിർവഹിച്ചു.
പ്രിൻസിപ്പാൾ സലാഹ് ഹുദവി
 അധ്യക്ഷത വഹിച്ച യോഗം
വൈസ് പ്രസിഡൻറ് അസീസ് സഖാഫി കള്ളന്തോട്  ഉദ്ഘാടനം ചെയ്തു.
 റഫീഖ് അശ്ഹരി സ്വാഗതവും ജൗഹർ റബ്ബാനി നന്ദിയും പറഞ്ഞു.
 ഹംദാൻ കണ്ണൂർ,അൻവർ റബ്ബാനി,മുഅഹ്മദ്‌ അലി സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only