12 January 2020

അണ്ടർ 20 വോളിബോൾ ട്ടാസ്ക്ക് തറോൽ ജേതാക്കൾ(വിഷൻ ന്യൂസ്‌ 12/01/2020)
(VISION NEWS 12 January 2020)


കൊടുവള്ളി  അവിലോറ :കോട്ടക്കൽ ജോളി ഫ്രണ്ട്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് സംഘടിപ്പിച്ച ഏകദിന അണ്ടർ 20 വോളിബോൾ ടൂർണമെന്റിൽ ടാസ്ക് തറോൽ A R ഗ്രൂപ്പിനെ പരാജയപെടുത്തി ജേതാക്കളായി  മേള കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാഖ് ഉൽഘാടനം ചെയിതു. വിജയികൾക്കുള്ള ട്രോഫികൾ ഉസ്മാൻ, സുബൈർ, റിയാസ് എന്നിവർ വിതരണം ചെയിതു .ശഹബാസ് പറക്കുന്ന്, സൽമാൻ, സുഹൈൽ, ഷാനിദ്, ജസീൽ, ജുബൈൽ, എന്നിവർ നേതൃത്തം നൽകി.

Post a comment

Whatsapp Button works on Mobile Device only