Tuesday, 14 January 2020

ഓ​ട്ടോ​റി​ക്ഷ സൂ​ച​നാ പ​ണി​മു​ട​ക്ക് 20 ന്(വിഷൻ ന്യൂസ്‌ 15/01/2020)



കോ​ഴി​ക്കോ​ട്: ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ പെ​ര്‍​മി​റ്റു​ക​ള്‍​ക്ക് കീ​ഴി​ലാ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ സൂ​ച​നാ​പ​ണി​മു​ട​ക്കും സ​ത്യാ​ഗ്ര​ഹ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 
19 ന് ​അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ 20 ന് ​അ​ര്‍​ദ്ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു,എ​ച്ച്എം​എ​സ്,ബി​എം​എ​സ്, എ​ന്‍​എ​ല്‍​യു, കെ​ടി​യു​സി-​ബി,ആ​ര്‍​എം​ടി​യു എ​ന്നീ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. അ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ​വും സം​ഘ​ടി​പ്പി​ക്കും.

Post a Comment

Whatsapp Button works on Mobile Device only