Thursday, 2 January 2020

കൊയപ്പ 2020 സീസൺ ടികറ്റ് വിതരണ ഉദ്ഘാടനം(വിഷൻ ന്യൂസ്‌ 03/01/2020)




കൊടുവള്ളി :കൊയപ്പ 2020 സീസൺ ടികറ്റ് വിതരണ ഉദ്ഘാടനം ബഹു.. താമരശേരി DYSP  അബ്ദുൽ റസാഖ് വിവ ഗ്രൂപ്പ്‌ ചെയർമാൻ റഹൂഫ് നെല്ലാങ്കണ്ടിക്കു നൽകി നിർവഹിച്ചു . ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ VC മജീദ്,  മുഗൾ ഷംസു,  അലി തങ്ങൾസ്,  KT ഫിറോസ്,  Ck നാസിം, KT അജ്മൽ എന്നിവർ പങ്കെടുത്തു.കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന  ടൂർണമെന്റ് jan 10 ന് ആണ് ആരംഭിക്കുന്നത്

Post a Comment

Whatsapp Button works on Mobile Device only