06 January 2020

കൊയപ്പ 2020 ഡിസ്‌കൗണ്ട് നിരക്കിലുള്ള സീസൺ ടിക്കറ്റ് വിതരണം തുടങ്ങി(വിഷൻ ന്യൂസ്‌ 06/01/2020)
(VISION NEWS 06 January 2020)




കൊടുവള്ളി :കൊയപ്പ 2020 ഡിസ്‌കൗണ്ട് നിരക്കിലുള്ള  സീസൺ ടിക്കറ്റ് വിതരണം കൊയപ്പ ട്രഷറർ ലൈസ് എം .പി .സി ടിക്കറ്റ് ഇൻചാർജ് മുജീബ് ഇ. ടി ക്ക് കൈമാറി ഉത്‌ഘാടനം നിർവഹിച്ചു. 
ക്ലബ്ബ്കൾക്കും സന്നദ്ധ സംഘടനകൾക്കും സ്വാഗതസംഘം ഓഫീസിൽ നിന്നും ടിക്കറ്റുകൾ കൈപറ്റാവുന്നതാണ്.
ഫോൺ. 9447003717
               8547013719

Post a comment

Whatsapp Button works on Mobile Device only