14 January 2020

ഒരേ സമയം 22 അറബി കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു മാതൃകയായി(വിഷൻ ന്യൂസ്‌ 14/01/2020)
(VISION NEWS 14 January 2020)





കരുവൻ പൊയിൽ:കരുവൻ പൊയിൽ ജി യുപി സ്കൂളിൽ അറബിക് ക്ലബിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണ്ടാക്കി' അധ്യാപകർ വിദ്യാർത്ഥികൾക്ക് പൂച്ചെണ്ടുകൾ നൽകി വിദ്യാർത്ഥികൾ മാഗസിനുകൾ കൈമാറി. പ്രധാനധ്യാപക ൻ അബ്ദുൽ അസീസ് മാസകർ - പി.ടി.എ പ്രസിഡന്റ് നാസർ ടി.പി.അധ്യാപകരായ സുനിൽ മാസ്റ്റർനാസർ മാസ്റ്റർ, റഫീഖ് ഓമശ്ശേരി- ഷബ്ന- സബീന.മുഹ്സിന എന്നിവർ നേതൃത്വം നൽകി - സലാം കുനിയിൽ മുഖ്യാതിഥിയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only