02 January 2020

കാഞ്ഞിരമുക്ക് പട്ടേരിക്കണ്ടിയിൽ സഫിയ (49)നിര്യാതയായി(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)



എളേറ്റില്‍: കാഞ്ഞിരമുക്ക് പട്ടേരിക്കണ്ടിയിൽ സഫിയ (49)നിര്യാതയായി. 
ഭർത്താവ്: മുഹമ്മദ് മാസ്റ്റർ (റിട്ട. അധ്യാപകൻ,ചെറുവാഞ്ചരി യു പി സ്കൂള്‍ ,കണ്ണൂർ - കൂത്തുപറമ്പ്). മക്കള്‍: ഉവൈസ് ( പ്രിസം നരിക്കുനി ),Dr:റഈസ  (UK) , റുമൈസ ( അല്‍ നൂര്‍ ഹോസ്പിറ്റല്‍ മക്ക). മരുമക്കൾ: ഷാസ് മുഹമ്മദ് അത്തോളി (UK ),മിഫാസ് കുണ്ടായി , (കിങ് അബ്ദുള്ള ഹോസ്പിറ്റല്‍ മക്ക).

*മയ്യിത്ത് നിസ്കാരം  നാളെ (03-01-2020 വെള്ളി) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദില്‍.*

------------------------

Post a comment

Whatsapp Button works on Mobile Device only