Saturday, 11 January 2020

എരുമാടൻ ചാലിൽ അബൂബക്കർ മുസ്ല്യാർ (അബു മുസ്ല്യാർ) (63) നിര്യാതനായി.(വിഷൻ ന്യൂസ്‌ 12/01/2020)




വെളിമണ്ണ: എരുമാടൻ ചാലിൽ അബൂബക്കർ മുസ്ല്യാർ (അബു മുസ്ല്യാർ) (63) നിര്യാതനായി.
പരേതനായ കുണ്ടത്തിൽ മൊയ്തീൻ കുട്ടി മൊല്ലാക്കയുടെ മകനാണ്.
മദ്റസാധ്യാപകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ ഖലീൽ, നുസൈബത്ത്, സൽമ, സുഹറാബി,

മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ) രാവിലെ പത്ത് മണിക്ക് വെളിമണ്ണ ജൂമാ മസ്ജിദിൽ നടക്കും.

Post a Comment

Whatsapp Button works on Mobile Device only