08 January 2020

കൊടുവള്ളി ആലപ്പുറായിൽ വേട്ടയിൽ എ പി മുഹമ്മദ് (73) നിര്യാതനായി.(വിഷൻ ന്യൂസ്‌ 08/01/2020)
(VISION NEWS 08 January 2020)




കൊടുവള്ളി: 
ആലപ്പുറായിൽ വേട്ടയിൽ എ പി മുഹമ്മദ് (73) നിര്യാതനായി.  മയ്യിത്ത് നിസ്കാരം (09/01/2020)രാവിലെ 9 മണിക്ക് കൊടുവള്ളി കാട്ടിൽ ജുമാ മസ്ജിദിൽ. ഭാര്യ കദീജ, 
മക്കൾ :ഫിറോസ്, ഷമീം,  വാഹിദ, റൈഹാനത്ത്

മരുമക്കൾ: മുനീറ.. റിസാന.. നാസർ  അമ്പലവയൽ. കബീർ (ലേറ്റ് )

Post a comment

Whatsapp Button works on Mobile Device only