14 January 2020

ആരാമ്പ്രം മഞ്ഞോറമ്മൽ അബ്ദുല്ലക്കോയ(79) നിര്യാതനായി(വിഷൻ ന്യൂസ്‌ 14/01/2020)
(VISION NEWS 14 January 2020)



കൊടുവള്ളി: ആരാമ്പ്രം മഞ്ഞോറമ്മൽ അബ്ദുല്ലക്കോയ(79) നിര്യാതനായി
ഭാര്യ: ഖദീജ
മക്കൾ :പരേതനായ മുഹമ്മദ്‌, സുലൈമാൻ,നസീർ, ആലിക്കുട്ടി, സാബിറ, റംല, ആയിഷ, തസ്‌ലീന,പാത്തുകുട്ടി

മരുമക്കൾ :പരേതനായ ആലി കൊട്ടക്കവയൽ,  കാദർ പുത്തുർ, അസീസ് മടവൂർമുക്ക്,  നൗഷാദ് മദ്രസബസാർ,സാബിറ, ഫസ്ന, സീനത്ത്.

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.30 ൻ ആരാമ്പ്രം വാരിപ്പുറത്ത് ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only