Monday, 6 January 2020

കൊടുവള്ളി പനോളിതായത്ത് മറിയ ഹജ്ജുമ്മ (80)നിര്യാതയായി.(വിഷൻ ന്യൂസ്‌ 07/01/2020)



കൊടുവള്ളി :ആദ്യകാല ജമാഅത്തെ ഇസലാമി പ്രവർത്തകനും കൊടുവള്ളിയിലെ വ്യാപാര പ്രമുഖനുമായിരുന്ന പരേതനായ കെ.പി സി അഹ് മദ് സാഹിബിന്റെ ഭാര്യ മറിയ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ : സുബൈർ, സുബൈദ, സൗദ, നസീമ, സഫിയ, സഈദ്, സാലിഹ്, സാദിഖ്, ഹഫ്സ, സാഇദ , റഹ് മത്ത് , സജ്‌ന, ഇദ് രീസ്,
മരുമക്കൾ : അബൂബക്കർ കുട്ടി പുത്തൂർ, മുഹമ്മദ് കരുവമ്പൊയിൽ, ഉമ്മർ കുഞ്ഞ് (പരേതൻ) കൊടുവള്ളി, മുഹമ്മദ് ചാത്തമംഗലം, തങ്ങൾസ് മുഹമ്മദ് കൊടുവള്ളി, നാസർ കൊട്ടക്കാ വയൽ, അശ്റഫ് നെല്ലാംങ്കണ്ടി, ശരീഫ് കുന്നമംഗലം, നഫീസ പിണങ്ങോട് ( പരേത ), സുഹറ കുന്ദമംഗലം, നജിയ കൊടുവള്ളി, തൻസീല ചേളന്നൂർ, റജീന ഓമശ്ശേരി, ഫബ്ന മൂഴിക്കൽ .
മയ്യത്ത് നമസ്കാരം 01:15 ന് കൊടുവള്ളി ജുമുഅത്ത് പള്ളിയിൽ 

Post a Comment

Whatsapp Button works on Mobile Device only