08 January 2020

അടിവാരം പഴയ അടിവാരമല്ല
(VISION NEWS 08 January 2020)



കോഴിക്കോട് നഗരം തുടങ്ങുന്നത് അടിവാരത്തു നിന്നുമാണെന്ന് ഏതാനും നാളുകള്‍ക്കുളളില്‍ നമ്മുക്കു കാണാം.
ഇപ്പോള്‍ തന്നെ ദീപപ്രഭയില്‍ മുങ്ങിക്കുളിച്ചു നിൽക്കുന്ന അടിവാരം നമുക്ക്  ചുരത്തില്‍ നിന്നും കാണാന്‍ സാധിക്കും.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ്  പ്രോജക്റ്റായിട്ടാണ് *ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി* എന്ന മെഗാ പ്രൊജക്റ്റ് Calicut Landmark Builders കോഴിക്കോട് അടിവാരത്ത് ഒരുക്കുന്നത്. 

*ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി* യില്‍ Amusement park, Indoor and outdoor rides, Water theme park, rides, Skating ring, Mall, Multiplex, Spices Village, Cultural Village, Sports aretna, Star Resorts, Themed streets, Shopping area with all famous International and domestic outlets, Food courts, Big open thetare... പിന്നെ ഇന്ത്യയില്‍ തന്നെ ആദ്യമായി European Street , Arabian Street, അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും വ്യത്യസ്ഥവുമായ  Entertainment Ctiy ആയി മാറും അടിവാരത്ത് വരുന്ന ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി.

തൊട്ടടുത്ത് ഉദ്ഘാടനത്തിലേക്കടുക്കുന്ന *മര്‍കസ് നോളജ് സിറ്റി* 125 ഏക്കറില്‍ 3,000 കോടിയുടെ  പദ്ധതിടില്‍  Education Institutiosn, Hospital , Souq, Star Hotel , Convention center, heritage museum, cultural cetnre, കൂടാതെ സ്വപ്‌ന ഭവനമായി ഒരുങ്ങുന്ന ലാന്‍ഡ്മാര്‍ക്ക് വില്ലേജ് എന്നിവ ഉൾക്കൊള്ളുന്നു.     നോളജ് സിറ്റിയിലെ അപാര്‍ട്‌മെന്റുകള്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ടൗണ്‍ഷിപ്പാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത. 
—————————————————
ഇനി അവസരം നിങ്ങളുടേതാണ് 
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ടൗണ്‍ഷിപ്പ് ആയ നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന ലാന്‍ഡ്മാര്‍ക് വില്ലേജ് കുടുംബത്തോടൊപ്പം കാണുവാനും സ്വപ്ന ഭവനം സ്വന്തമാക്കാനും കൂടാതെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയിലെ നിക്ഷപ സാധ്യതകളെ കുറിച്ച് കൂടുതല്‍ അറിയുവാനും ഇപ്പോള്‍ സുവര്‍ണ്ണാവസരം.

2020 ജനുവരി 10, 11, 12 തിയ്യതികളില്‍ നടക്കുന്ന ലാൻഡ്മാർക് ഇൻവെസ്റ്റ്മെന്റ് കോണ്‍ക്ലേവില്‍ നിങ്ങളുടെ അവസരം  ഉടന്‍ ഉറപ്പ് വരുത്തൂ...


📞 +919388353535
Wa.me/919388353535

Post a comment

Whatsapp Button works on Mobile Device only