Friday, 10 January 2020

ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളിൽ മൂന്നെണ്ണം കേരളത്തിൽ

 

നാളെയുടെ നഗരത്തിലേക്ക് ഇന്നേ സ്വാഗതം 

ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈമെന്റ് സിറ്റികളിലൊന്നായ ലാന്‍ഡ്മാര്‍ക് എന്റര്‍ടൈമെന്റ് സിറ്റിയുടെ നിര്‍മാണം പുര്‍ത്തിയാകുന്നതോടെ അടിവാരം കോഴിക്കോടിന്റെ സാറ്റലൈറ്റ് നഗരമായി മാറും.

തൊട്ടടുത്ത് 120 ഏക്കറിലായി 3,000 കോടിയുടെ മുതല്‍ മുടക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന മര്‍കസ് നോളജ് സിറ്റി സാറ്റലൈറ്റ് നഗരത്തിന് പൊന്‍തൂവല്‍ ചാര്‍ത്തും. 

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേയും( 3+KM ) സ്ഥാനം പിടിക്കുന്നതോടെ ടൂറിസം ഭുപടത്തില്‍ അടിവാരം ശ്രദ്ധാകേന്ദ്രമാകും. റോപ് വേയോട് ചേര്‍ന്ന് പാര്‍ക്ക്, മ്യൂസിയം, സ്റ്റാര്‍ ഹോട്ടല്‍ എന്നിവയും വരുന്നു. 

നിലവില്‍ കേരളത്തിലെ ഏറ്റവും വലിയതും, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പത്താമത്തെ വലിയ Urban Agglomeration നഗരവുമായി കോഴിക്കോട് മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 


അപ്പോള്‍ കോഴിക്കോട് നഗരത്തിന്റെ കവാടമായി അടിവാരം മാറുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ കോഴിക്കോട്-അടിവാരം ദേശിയപാതയുടെ 80 ശതമാനത്തോളം ഭാഗങ്ങളും കോഴിക്കോട് നഗരത്തിന്റെ തുടര്‍ച്ചയായി മാറിയിട്ടുണ്ട്. വ്യവസ്ഥാപിതമായ നഗരാസൂത്രണത്തിലൂടെ അഭുതപൂര്‍വമായ വളര്‍ച്ചയാണ് കോഴിക്കോടിനെ കാത്തിരിക്കുന്നത്. 

കൈതപ്പൊയില്‍-കോടഞ്ചേരി -തിരുവമ്പാടി -മുക്കം എയര്‍പോര്‍ട്ട് റോഡ് ,താമരശ്ശേരി-മാനിപുരം-പെരിങ്ങളം-കോഴിക്കോട് ബീച്ച് റോഡ്, മുക്കം- കുന്നമംഗലം റോഡ് തുടങ്ങിയവയുടെ ആധുനിക രീതിയിലുള്ള നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ അടിവാരത്തേക്ക് എവിടെ നിന്നും വേഗത്തില്‍ എത്തിച്ചേരാനാവും.

കേരള ടൂറിസത്തിനും വിശിഷ്യാ വയനാട്, കോഴിക്കോട് ടൂറിസത്തിനും മികച്ച ഭാവി നല്‍കുന്ന ഈ പദ്ധതികളുടെ ഭാഗമാകുന്നതിലൂടെ ഒരു നഗര നിര്‍മിതിയുടെയും ചരിത്രത്തിന്റെയും ഭാഗമാവുകയാണ് താങ്കള്‍.  


നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന ലാൻഡ്‌മാർക്ക് വില്ലേജ് കുടുംബത്തോടൊപ്പം കാണുവാനും സ്വപ്ന ഭവനം സ്വന്തമാക്കുവാനും കോൺക്ലേവിൽ അവസരമുണ്ട്. ലാൻഡ്മാർക് ഇൻവെസ്റ്റ്മെന്റ് കോണ്‍ക്ലേവില്‍ നിങ്ങളുടെ അവസരം  ഉടന്‍ ഉറപ്പ് വരുത്തുന്നതിന് ഉടൻ ബന്ധപ്പെടുക
Call: +919388353535
whats app wa.me/919388353535

Post a Comment

Whatsapp Button works on Mobile Device only