ഒരു നഗരം പിറവിയെടുക്കുന്നു !!!
ഇന്ന് നമ്മെ വിസ്മയിപ്പിക്കുന്ന എല്ലാ നഗരങ്ങളും ചരിത്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ രൂപപ്പെട്ട ആശയങ്ങളുടെയും കാല്‍വെപ്പുകളുടെയും ഫലമാണ്. അടിവാരം പ്രദേശത്തെ ആഗോള നഗര ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന  അത്തരമൊരു  സുപ്രധാന കാൽവെപ്പിനാണ് ലാൻഡ്മാർക് ഒരുങ്ങുന്നത്. 

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ്  പ്രോജക്റ്റായ ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി അടിവാരം പ്രദേശത്തെ ലോക പ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കും.

Amusement park, Indoor and outdoor rides, Water theme park, rides, Skating ring, Mall, Multiplex, Spices Village, Cultural Village, Sports aretna, Star Resorts, Themed streets, Shopping area with all famous International and domestic outlets, Food courts, Big open thetare, ഇന്ത്യയില്‍ തന്നെ ആദ്യമായി European Street , Arabian Street തുടങ്ങീ വിസ്മയകരമായ സൗകര്യങ്ങളാണ്  എന്റര്‍ടൈന്‍മെന്റ് സിറ്റിയിൽ ഒരുങ്ങുന്നത്.

തൊട്ടടുത്ത്  ഉദ്ഘാടനത്തിനൊരുങ്ങുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത നഗരമായ *മര്‍കസ് നോളജ് സിറ്റി* കേരളത്തിന്റെ വിദ്യഭ്യാസ, സാംസ്കാരിക, വാണിജ്യ മുഖഛായ തന്നെ മാറ്റിമറിക്കും. 
125 ഏക്കറില്‍ 3,000 കോടിയുടെ മുതൽ മുടക്കിൽ Education, Health, Shopping, Hospitality , Culture, Fine living മേഖലയിലായി നിരവധി സംരംഭങ്ങളാണ് ഇതിനകം പൂർത്തിയായത്. കൂടാതെ സ്വപ്‌ന ഭവനങ്ങൾ ഒരുക്കുന്ന ലാന്‍ഡ്മാര്‍ക്ക് വില്ലേജ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ടൗണ്‍ഷിപ്പ് കൂടിയാണ്. 

ഇനി അവസരം നിങ്ങളുടേതാണ് 
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ടൗണ്‍ഷിപ്പ് ആയ നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന ലാന്‍ഡ്മാര്‍ക് വില്ലേജ് കുടുംബത്തോടൊപ്പം കാണുവാനും സ്വപ്ന ഭവനം സ്വന്തമാക്കുവാനും, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് കൂടുതല്‍ അറിയുവാനും ഇപ്പോള്‍ സുവര്‍ണ്ണാവസരം.

*2020 ജനുവരി 10, 11, 12 തിയ്യതികളില്‍ നടക്കുന്ന ലാൻഡ്മാർക് ഇൻവെസ്റ്റ്മെന്റ് കോണ്‍ക്ലേവില്‍ നിങ്ങളുടെ അവസരം  ഉടന്‍ ഉറപ്പ് വരുത്തൂ...*


📞 *+919388353535*
*Wa.me/919388353535*
Name

Health,7,Latest News,404,
ltr
item
VISION NEWS: ഒരു നഗരം പിറവിയെടുക്കുന്നു !!!
ഒരു നഗരം പിറവിയെടുക്കുന്നു !!!
https://lh3.googleusercontent.com/-h5LSMK0MvSk/XhcMQtF4-tI/AAAAAAAAS08/8QIVQzUIBkgV6xpPzdDPj9s19eONsZefACLcBGAsYHQ/s1600/IMG-20200109-WA0130.jpg
https://lh3.googleusercontent.com/-h5LSMK0MvSk/XhcMQtF4-tI/AAAAAAAAS08/8QIVQzUIBkgV6xpPzdDPj9s19eONsZefACLcBGAsYHQ/s72-c/IMG-20200109-WA0130.jpg
VISION NEWS
https://www.visionnews.in/2020/01/blog-post_9.html
https://www.visionnews.in/
https://www.visionnews.in/
https://www.visionnews.in/2020/01/blog-post_9.html
true
6931876289475433389
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy