Friday, 3 January 2020

KNRI ഖത്തർ, തണൽ കൊടുവള്ളി യും സംയുക്തമായി നടത്തുന്ന വൃക്ക രോഗ നിർണയക്യാമ്പ്(വിഷൻ ന്യൂസ്‌ 03/01/2020)




കൊടുവള്ളി :KNRI ഖത്തർ, തണൽ കൊടുവള്ളി യും സംയുക്തമായി നടത്തുന്ന വൃക്ക രോഗ നിർണയക്യാമ്പ് നാളെ  (04-01-2020) ശനിയാഴ്ച  രാവിലെ 9 മണി മുതൽ 1 മണി വരെ സെന്റർ പരിസരത്തു വെച്ച് നടക്കുന്നു നാട്ടിലുള്ള മുഴുവൻ മെമ്പർമാരും മുഴുവൻ സമയവും പങ്കെടുക്കാൻ ഓർമ പെടുത്തുന്നു 
പരിപാടിയിൽ KNRI ഖത്തർ നൽകുന്ന രണ്ടാം ഘട്ട സഹായ വിതരണം നടക്കുന്നുണ്ട്. 

       

Post a Comment

Whatsapp Button works on Mobile Device only