Sunday, 5 January 2020

കോഴിക്കോട് ജില്ലാ നൗഷാദ് അസോസിയേഷന്റെ കീഴിൽ ജില്ല ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഡയാലിസ് സെന്ററിൽ വരുന്ന പാവപ്പെട്ട രോഗികൾക്ക് OT ഡ്രസ്സ് (അണുബാധ ഉണ്ടാവാതിരിക്കാൻ വേണ്ടി) വിതരണം ചെയ്തു(വിഷൻ ന്യൂസ്‌ 06/01/2020)




കോഴിക്കോട് :കോഴിക്കോട് ജില്ലാ നൗഷാദ് അസോസിയേഷന്റെ കീഴിൽ
 ജില്ല ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഡയാലിസ് സെന്ററിൽ വരുന്ന പാവപ്പെട്ട രോഗികൾക്ക് OT ഡ്രസ്സ് 
(അണുബാധ ഉണ്ടാവാതിരിക്കാൻ വേണ്ടി) 
വിതരണം  കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ബഹുമാന്യനായ കമാൽ വരദൂർ  ഹോസ്പിറ്റൽ ലേ സെക്രട്ടറി  പി.പി  ബാബുവിനു കൈമാറി. 
ചടങ്ങിൽ  നൗഷാദ് അസോസിയേഷൻ സംസ്ഥന ട്രഷറർ കെവി നൗഷാദ് ചെറുവാടി അദ്ധൃക്ഷത വഹിച്ചു. ഉപദേശക സമിതി അ०ഗ० നൗഷാദ് തെക്കയിൽ, 
ഡോക്ടർ AV. ബിന്ദു ARMO, സാലിമ്മാ സിസ്റ്റർ, നൗഷാദ് നല്ലള०, നൗഷാദ് ബേപ്പൂർ,  നൗഷാദ് കല്ലായി,  നൗഷാദ് കരുവൻതിരുത്തി സംസാരിച്ചു. 
ചടങ്ങിൽ ജില്ലാ സെക്രട്ടറി നൗഷാദ് കുറ്റിക്കാട്ടൂർ സ്വാഗതവും നല്ലള० നൗഷാദ് നന്ദി യും പറഞ്ഞു.

കോഴിക്കോട് ജില്ലാ നൗഷാദ് അസോസിയേഷൻ

Post a Comment

Whatsapp Button works on Mobile Device only