14 January 2020

കൊടുവള്ളി RTO ഓഫീസിൽ ഇരിപ്പിടങ്ങൾ നിർമിച്ചു നൽകി(വിഷൻ ന്യൂസ്‌ 14/01/2020)
(VISION NEWS 14 January 2020)




കൊടുവള്ളി :സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പുള്ളാവൂർ കൊടുവള്ളി RTO ഓഫീസിൽ ഇരിപ്പിടങ്ങൾ നിർമിച്ചു നൽകി.
അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാരായ സൂരജ്, ജെസ്സി,  പ്രേംകുമാർ എന്നിവർ ഇരിപ്പിടങ്ങൾ  സ്വീകരിച്ചു. ട്രസ്റ്റ്‌ അംഗങ്ങളായ ശംസുദ്ധീൻ,  ജാഫർ,  അസീസ്, ജാബിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


Post a comment

Whatsapp Button works on Mobile Device only