08 January 2020

TODWA( ടിപ്പർ ഓണേഴ്‌സ് &ഡ്രൈവർസ് വെൽഫെയർ അസോസിയേഷൻ) ഓമശ്ശേരി മേഘല മെമ്പർഷിപ് ക്യാമ്പയിനും ലോഗോ വിതരണവും നടത്തി(വിഷൻ ന്യൂസ്‌ 08/01/2020)
(VISION NEWS 08 January 2020)



ഓമശ്ശേരി :TODWA( ടിപ്പർ ഓണേഴ്‌സ് &ഡ്രൈവർസ് വെൽഫെയർ അസോസിയേഷൻ) ഓമശ്ശേരി മേഘല മെമ്പർഷിപ് ക്യാമ്പയിനും ലോഗോ വിതരണവും ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി.  ജില്ല സെക്രട്ടറി രാജു മുക്കം ഉത്ഘാടനം ചെയ്തു. സ്വാഗതം ജംസീർ മേലാംബ്രയും അധ്യക്ഷൻ അൻസാർ പുത്തൂർ നന്ദി  നൗഷാദ് പിവി യും നിർവഹിച്ചു. പുതിയ ഭാരവാഹികൾ സെക്രട്ടറി  ജംസീർ മേലാംബ്ര,  പ്രസിഡന്റ് അൻസാർ പുത്തൂർ  വൈസ് പ്രെസിഡന്റ് നൗഫൽ പിവി .  
ജോ:സെക്രട്ടറി നൗഷാദ് പിവി യെയും ട്രഷറർ ആയി റാഷിദ് പൊയിലിനെയും  തെരഞ്ഞെടുത്തു. 

Post a comment

Whatsapp Button works on Mobile Device only