09 May 2020

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1721 കേസുകള്‍; 1730 അറസ്റ്റ്; പിടിച്ചെടുത്തത് 976 വാഹനങ്ങള്‍ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു.
(VISION NEWS 09 May 2020)

​    ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 46, 46, 29 
തിരുവനന്തപുരം റൂറല്‍ - 196, 207, 104
കൊല്ലം സിറ്റി - 256, 269, 174
കൊല്ലം റൂറല്‍ - 76, 78, 65
പത്തനംതിട്ട - 243, 263, 171
ആലപ്പുഴ- 56, 58, 14
കോട്ടയം - 33, 56, 4
ഇടുക്കി - 190, 95, 50
എറണാകുളം സിറ്റി - 16, 23, 4 
എറണാകുളം റൂറല്‍ - 102, 72, 57
തൃശൂര്‍ സിറ്റി - 80, 91, 54
തൃശൂര്‍ റൂറല്‍ - 44, 72, 19
പാലക്കാട് - 65, 79, 49
മലപ്പുറം - 75, 121, 39 
കോഴിക്കോട് സിറ്റി - 59, 59, 53 
കോഴിക്കോട് റൂറല്‍ - 23, 8, 6
വയനാട് - 57, 8, 33
കണ്ണൂര്‍ - 92, 101, 45
കാസര്‍ഗോഡ് - 12, 24, 6

Post a comment

Whatsapp Button works on Mobile Device only