08 May 2020

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 23 കാരൻ മരണപ്പെട്ടു.
(VISION NEWS 08 May 2020)


പാലക്കാട് : അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് മരിച്ചത്. ഇയാൾക്ക് മഞ്ഞപ്പിത്തവും കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.

രണ്ട് ദിവസം മുമ്പ് പനിയെ തുടർന്നാണ് യുവാവിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചത്. മൂന്ന് ആഴ്‍ച്ച മുൻപ് കോയമ്പത്തൂരിൽ ഒരു മരണാനന്തര ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തിരുന്നു. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29 ന് വനത്തിലൂടെ നടന്നാണ് ഇയാൾ ഊരിലെത്തിയത്.


▪️▪️▪️▪️▪️▪️▪️▪️
!!!!!!!!!!!!!!! *Update* !!!!!!!!!!!!!!!!
🩸ലാബ് പ്രവർത്തനം : രാവിലെ 7 മുതൽ 3 മണി വരെ
Ph: 8111990208

🏩 മെഡിക്കൽ ഷോപ് , സർജിക്കൽ ഷോപ് പ്രവർത്തനം : രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെ
Ph: 8111990206

🛵 ഹോം ഡെലിവെറിക്കായി 8111990207 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കൂ,,

Tree health centre, abhilash junction, mukkam

----------------------------------------
_കൂടുതൽ വാർത്തകൾക്ക്_
*_എന്റെ മുക്കം ന്യൂസ്_* _ഗ്രൂപ്പിൽ ജോയിൻ ചെയ്യുക._

https://chat.whatsapp.com/JNqebUHjE3sJCNrsA8kIa4

_ടെലിഗ്രാം ഗ്രൂപ്പിൽ_ _പ്രവേശിക്കുന്നതിനായി_
_എന്റെ മുക്കം_
https://t.me/Entemukkamnews
*ന്യൂസ് ഡെസ്ക്*
____🌎🌍🌏____

Post a comment

Whatsapp Button works on Mobile Device only