04 May 2020

ഓമശ്ശേരി :ഓമശ്ശേരി കിഴക്കേത്തൊടികയിൽ മൊയ്‌ദീൻകുട്ടിയുടെ ഭാര്യ, പ്രഥമ ഓമശ്ശേരി ഗ്രാമപഞ്ചായത് നോമിനേറ്റഡ് മെമ്പറുമായ ഫാത്തിമആമ്പ്ര(74) നിര്യാതയായി.
(VISION NEWS 04 May 2020)


മക്കൾ :K T സക്കീന ടീച്ചർ (ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ),
ഗഫൂർ, സുബൈർ,  ബുഷ്‌റ (late ), ഫൗസിയ 

മരുമക്കൾ :T C C കുഞ്ഞമ്മത് (വെളിമണ്ണ) , സാഹിറ(ഓമശ്ശേരി), അഹമ്മദ് കുട്ടി (മുറമ്പാത്തി), കരീം (മാവൂർ)
സഹോദരങ്ങൾ : ലത്തീഫ് ആമ്പ്ര, നാസർ ആമ്പ്ര,ഖയൂം ആമ്പ്ര, സലാം ആമ്പ്ര.
കബറടക്കം രാവിലെ 11മണിക്ക് ചോലക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only